Rahul may return to congress president post<br />രാഹുല്‍ ഗാന്ധി പ്രസിഡന്‍റായി മടങ്ങി വരുന്നുവെന്നത് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളി എന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായ വിവരം.
